കര്‍ണാടക തീരത്ത് കനത്ത മഴയ്ക്ക് സാധ്യത, കര്‍ണാടകയിലെ വടക്കന്‍ ജില്ലകളിലും മഴ തുടരും

Web Desk
Posted on October 25, 2019, 11:18 am

ബംഗളുരു: അറബിക്കടലിലുണ്ടായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ഇതേ തുടര്‍ന്ന് കര്‍ണാടകയുടെ തീരത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഈ സാഹചര്യത്തില്‍ ദക്ഷിണ കന്നഡയിലെ വിദ്യാലയങ്ങള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിട്ടുണ്ട്.