Friday
19 Jul 2019

കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി

By: Web Desk | Tuesday 9 July 2019 12:29 PM IST


ബംഗളുരു; കര്‍ണാടകയില്‍ സഖ്യകക്ഷി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ആയില്ല. വിമതര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിനെത്തിയില്ല. വിമതരെ അനുകൂലിക്കുന്ന എട്ട് എംഎല്‍എമാരും യോഗത്തിനെത്തിയില്ല.ആറുപേര്‍ വിശദീകരണക്കുറിപ്പുനല്‍കിയിട്ടുണ്ട്. വിമതരെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കത്തുനല്‍കും.

Related News