കര്‍ണാടകയില്‍ സ്പീക്കര്‍ രാജിവെച്ചു

Web Desk
Posted on July 29, 2019, 12:54 pm

ബെംഗളുരൂരു: കര്‍ണാടകയില്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ രാജിവെച്ചു. മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസ വോട്ട് നേടിയതിന് ശേഷമാണ് സ്പീക്കര്‍ രാജി വെച്ചത്. സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ നിയമസഭാ സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്.

YOU MAY LIKE THIS VIDEO