16 April 2024, Tuesday

Related news

January 17, 2024
December 16, 2023
September 29, 2023
September 9, 2023
September 8, 2023
August 27, 2023
August 13, 2023
July 6, 2023
July 5, 2023
June 13, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി

Janayugom Webdesk
തൃശൂര്‍
August 12, 2021 11:58 am

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി കിരണിന്റെ ഫ്ലാറ്റിൽ അന്വേഷണ സംഘം പരിശോധന നടത്തി. കിരണിന്റെ എറണാകുളത്തെ ഫ്ലാറ്റിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. നാല് കമ്പനികൾ കിരണിനുള്ളതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകൾ അന്വേഷണ സംഘം ശേഖരിച്ചു . അതേസമയം, ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:Karuvannur bank scam; The inves­ti­ga­tion team inspect­ed Kiran’s flat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.