September 26, 2022 Monday

Related news

May 24, 2022
February 26, 2022
February 10, 2022
February 4, 2022
January 31, 2022
January 7, 2022
December 31, 2021
September 8, 2021
August 8, 2021
July 8, 2021

കാസർകോട് കളക്ടർ ക്വാറന്റയിനിൽ; ജില്ലാകളക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു

Janayugom Webdesk
April 29, 2020 9:16 pm

കാസർകോട് കളക്ടർ ക്വാറന്റയിനിൽ. ജില്ലാകളക്ടറുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. കളക്ടറൂം,ഗൺമാനും,ഡ്രൈവറും ക്വാറന്റയിനിൽ.

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ആരോഗ്യ പ്രവർത്തകരും ഒരാൾ എം,മാധ്യമ പ്രവർത്തകനുമാണ്. കാസർകോടുള്ള മാധ്യമ പ്രവർത്തകനാണ് വൈറസ് ബാധ. ഇതേ തുടർന്ന് കാസർകോട്ടെ മാധ്യമ പ്രവർത്തകരെ മുഴുവൻ ശ്രവ പരിശോധനക്ക് വിധേയമാക്കും. മാധ്യമപ്രവർത്തകനുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകണം.…

update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.