സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ. ഇതോടെ കാസർഗോഡ് ജില്ലയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 54 പേരാണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൽ 16,996 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 7,562 പേർ രോഗമുക്തി നേടി.
update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.