Web Desk

കാസർകോട്

December 16, 2020, 10:14 am

കാസർകോട് ഇഞ്ചോടിഞ്ച്

Janayugom Online
ജില്ലാ പഞ്ചായത്തു ഡിവിഷനുകളില്‍ എട്ടിടത്ത് യു ഡി എഫ് ലീഡ്. അഞ്ചിടത്ത് എല്‍ ഡി എഫും ഒരിടത്ത് എന്‍ഡി എയും ലീഡ് ചെയ്യുന്നു
യൂ ഡി എഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകള്‍
വോര്‍ക്കാടി
ദേലംപാടി
ചിറ്റാരിക്കാല്‍
പിലിക്കോട്
പെരിയ
ഉദുമ
സിവില്‍ സ്റ്റേഷന്‍
കുമ്പള
എല്‍ ഡി എഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകള്‍
പുത്തിഗെ
ബേഡകം
കള്ളാര്‍
കരിന്തളം
ചെറുവത്തൂര്‍
എന്‍ ഡി എ ലീഡ് ചെയ്യുന്ന ഡിവിഷനുകള്‍
എടനീര്‍
സ്വതന്ത്രന്‍
ചെങ്കള