16 April 2024, Tuesday

Related news

April 16, 2024
April 14, 2024
April 7, 2024
April 6, 2024
April 1, 2024
March 31, 2024
March 30, 2024
March 29, 2024
March 26, 2024
March 25, 2024

കാസര്‍കോട് 22 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

Janayugom Webdesk
കാസര്‍കോട്
February 5, 2022 11:59 am

കാസര്‍കോട് ചൗക്കിയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍. നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റഹ്മാന്‍, പെരുമ്പടക്കടവ് സ്വദേശി അഹമ്മദ് കബീര്‍, ആദൂര്‍ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് പിടിയിലായത്.

ENGLISH SUMMARY:Kasargod: Police seized 22 kg of cannabis in Kasaragod

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.