Saturday
07 Dec 2019

കാസർകോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

By: Web Desk | Monday 2 December 2019 6:36 PM IST


കാസർകോട്:

കാസർകോട് ഇരിയയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇരിയ സ്വദേശി കല്യാണിയാണ് മരിച്ചത്. ഭർത്താവ് ഗോപാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകൾക്കും വെട്ടേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

you may also like this video

Related News