June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കാട്ടാക്കട കൊലപാതകം: മുഖ്യപ്രതിയായ ജെസിബി ഉടമ കീഴടങ്ങി

By Janayugom Webdesk
January 27, 2020

കാട്ടാക്കടയിൽ ഭൂവുടമയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി. ജെസിബി ഉടമ സജുവാണ് കീഴടങ്ങിയത്. സജുവിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. പ്രതിയെ പൊലീസ് സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇ​തോ​ടെ കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം പിടിയിലായി.

കാ​ട്ടാ​ക്ക​ട​യ്ക്ക​ടു​ത്ത് അമ്പ​ല​ത്തി​ന്‍​കാ​ല കാ​ഞ്ഞി​രം​മൂ​ട്ടി​ല്‍ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പല​ത്തി​ന്‍​കാ​ല കാ​ഞ്ചി​ര​വി​ള ശ്രീ​മം​ഗ​ലം വീ​ട്ടി​ല്‍ സം​ഗീ​ത് (40)ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഗീ​തി​ന്റെ പു​ര​യി​ട​ത്തി​ല്‍​നി​ന്നും മ​ണ്ണ് ക​ട​ത്താ​ന്‍ ജെ​സി​ബി​യു​മാ​യി എ​ത്തി​യ സം​ഘം മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ജെ​സി​ബി​യു​ടെ കൈ ​കൊ​ണ്ട് സം​ഗീ​തി​നെ അ​ടി​ച്ചു വീഴ്ത്തുകയായിരുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.