June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കാ​ട്ടാ​ക്ക​ട കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ സം​ഗീ​തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെളിവെടുത്തു

By Janayugom Webdesk
February 4, 2020

കാ​ട്ടാ​ക്ക​ട കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ സം​ഗീ​തി​ൻറെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പൊലീസ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. കാ​ട്ടാ​ക്ക​ട​യി​ൽ പു​ര​യി​ട​ത്തി​ലെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞ​തി​നാ​ണ് വീ​ട്ടു​ട​മ​യാ​യ സം​ഗീ​തി​നെ കൊലപ്പെടുത്തിയത്.

മു​ഖ്യ പ്ര​തി​ക​ളാ​യ സ​ജു, ഉ​ത്ത​മ​ൻ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ത​മി​ഴ്​നാ​ട്ടി​ലെ ലോ​ഡ്ജി​ലും, ജെ​സി​ബി​യും, ടി​പ്പ​റും ഉ​പേ​ക്ഷി​ച്ച സ്ഥ​ല​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​തേ​സ​മ​യം കാ​ട്ടാ​ക്ക​ട​യി​ൽ ജെ​സി​ബി കൊ​ണ്ട് യു​വാ​വി​നെ അ​ടി​ച്ച് കൊ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. വീ​ഴ്ച വ​രു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പറഞ്ഞു.

Eng­lish sum­ma­ry: kat­takka­da mur­der fol­low up

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.