കട്ടപ്പനയിൽ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു

Web Desk
Posted on June 20, 2018, 3:51 pm

സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കട്ടപ്പനയിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഉപരോധസമരം സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു