Web Desk

കൊച്ചി

May 30, 2020, 4:43 pm

കോവിഡ് ചട്ടങ്ങൾ ലംഘിച്ചു; യുഡിഎഫ്‌ നേതാക്കൾക്കെതിരെ കേസ്

Janayugom Online

കോവിഡ് നിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. കൊച്ചിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ ധർണയിൽ സാമൂഹിക അകലം പാലിക്കാതെ പങ്കുെടുതെന്ന് കാണിച്ചാണ് നടപടി. ബെന്നി ബെഹനാൻ എംപി ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. ബെന്നി ബെഹനാൻ എംപിക്കൊപ്പം ടി ജെ വിനോദ്, അനൂപ് ജേക്കബ്, അൻവർ സാദത്ത് എന്നീ എംഎൽഎമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രതിഷേധ ധർണ്ണയിൽ 50 ത്തിൽ അധികം പേർ പങ്കെടുത്തുയെന്നാണ് വിവരം.

ENGLISH SUMMARY: Case against udf lead­ers for vio­lat­ing lock down rules

YOU MAY ALSO LIKE THIS VIDEO