19 April 2024, Friday

കേരള അസോസിയേഷൻ കുവൈറ്റ്‌ “നോട്ടം 2023”

Janayugom Webdesk
February 4, 2023 11:34 am

കണിയാപുരം രാമചന്ദ്രൻ സ്മാരക 10 മത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ “നോട്ടം 2023” മാർച്ച്‌ 17 വെള്ളിയാഴ്ച്ച, ഉച്ചക്ക് 2 മണിമുതൽ ആസ്‌പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ. പ്രശസ്ത സിനിമാതാരം ജയൻ ചേർത്തല മുഖ്യ അതിഥി ആയിരിക്കും. മുൻ എംഎൽഎ സത്യൻ മൊകേരി മേള ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സിനിമാതാരം സജിത മഠത്തിൽ, ഫിലിം നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, ഛായഗ്രാഹകൻ സണ്ണി ജോസഫ് എന്നിവർ ജൂറി അംഗങ്ങൾ ആയി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ബന്ധപെടുക : 00965 — 97287058, 55831679, 60753530 99647998, 65770822 [email protected], [email protected]

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.