Web Desk

ഗച്ചിബൗളി

November 26, 2020, 10:19 pm

ഐഎസ്എല്‍; ബ്ലാസ്റ്റേഴ്സിന് സമനില

Janayugom Online

ഐഎസ്എല്ലില്‍ കേ­രള ബ്ലാസ്റ്റേഴ്സിന് സമനില. നോ­ര്‍ത്ത്ഈസ്റ്റ് യുണൈറ്റഡുമാ­യുള്ള മ­ത്സരത്തില്‍ ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ സെര്‍ജിയോ സിഡോഞ്ചയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ആ­ദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാല്‍റ്റിയെത്തി. ഗാരി ഹൂപ്പര്‍ കൃത്യമായി പന്ത് വല­യി­ലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ കേവ്ശി അ­പി­യാഹ് നോര്‍ത്ത്ഈസ്റ്റിന് ഗോ­ള്‍ സമ്മാ­നിച്ചു. മത്സരം അവസാ­നിക്കുന്നതിന് തൊട്ടുമുമ്പായി ഇഡ്രി­സ സൈല­യിലൂടെ നോര്‍­ത്ത്ഈ­സ്റ്റ് സമനി­ലയും കണ്ടെത്തുകയായിരുന്നു.

Eng­lish sum­ma­ry; Ker­ala blasters match end in tie

You may also like this video: