Thursday
22 Aug 2019

സംസ്ഥാന ബജറ്റ്; നവകേരളത്തിന് 25 പദ്ധതികള്‍

By: Web Desk | Thursday 31 January 2019 9:32 AM IST


Thomas Issac
  • നവ കേരളത്തിന് 25 പദ്ധതികള്‍
  • മെച്ചപ്പെട്ട പുനര്‍ നിര്‍മ്മാണത്തിന്  കണ്ണൂര്‍ വിമാനത്താവളത്തോട് ചേര്‍ന്ന് വ്യവസായ നിക്ഷേപ പദ്ധതി.
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 കോടി. കൊച്ചിയില്‍ ടൗണ്‍ ഷിപ്പുകള്‍.
  • സ്റ്റാര്‍ട്ട് അപ്പ് സംവിധാനങ്ങള്‍ക്ക് 700 കോടി.
  • 39,807 കോടി രൂപയാണ് ബജറ്റ് അടങ്കല്‍ തുക.
  • വയനാട്ടിലെ കാപ്പി കര്‍കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
  • തിരുവനന്തപുരത്ത് നവോത്ഥാനത്തെക്കുറിച്ച് സമഗ്ര മ്യൂസിയം.
  • വ്യവസായ പാര്‍ക്കുകള്‍ക്ക് 141 കോടി രൂപ.
  • കൊച്ചി- കോയമ്പത്തൂര്‍ ഇടനാഴി സ്ഥാപിക്കും
  • കെ എസ് ആര്‍ ടി സി പൂര്‍ണമായും ഇലക്ട്രിക് ബസുകളിലേക്ക് മാറും .
  • 2022 നകം പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ .
  • നഗരങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ .
  • തിരുവനന്തപുരം കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം  പണി തുടങ്ങും .
  • 550 കിലോമീറ്റര്‍ പാതക്ക് 55000 കോടി ചിലവാകും .
  • കുറഞ്ഞ വിലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി പുറത്തു നിന്നും വാങ്ങും .
  • മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ്പാ പദ്ധതി.
  • 6000 കിലോമീറ്റര്‍ പ്രാദേശിക റോഡ് .
  • മല്‍സ്യഫെഡിന് 100 കോടി വായ്പ .
  • പൊഴിയൂരില്‍ മല്‍സ്യബന്ധന തുറമുഖം .
  • സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കും .
  • സിയാല്‍ മോഡലില്‍ റബ്ബര്‍ വികസനത്തിന് പദ്ധതി .
  • തീരദേശ റോഡുകള്‍ക്ക് 200 കോടി .
  • കോട്ടയം ജില്ലയില്‍ 200 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും .
  • കുരുമുളക് കൃഷിക്ക് പദ്ധതി .
  • നദീ പുനരുദ്ധാരണത്തിന് 25 കോടി .
  • കുടിവെള്ള പദ്ധതിക്ക് 250 കോടി .
  • റബ്ബറിന് 500 കോടി .
  • മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി .
  • പുലിക്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്കു 150 കോടി .
  • കുട്ടനാടിനു രണ്ടാം ഘട്ട പാക്കേജ് . 1000 കോടി വകയിരുത്തി .
  • കൃഷി നാശം നേരിടാന്‍ 20 കോടി . കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് നിര്‍മ്മിക്കും .
  • വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും സ്ഥാപിക്കും .
  • ജീവനോപാധി വികസനത്തിന് 4500 കോടി .
  • തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 2500 കോടി