Web Desk

തിരുവനന്തപുരം

January 15, 2021, 11:48 am

അഞ്ചു വര്‍ഷം കൊണ്ട് സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കും

Janayugom Online

സമ്പൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാജനത്തിന് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പരമദരിദ്രരുടെ പുതുക്കിയ പട്ടിക തയ്യാറാക്കും. ആശ്രയ പദ്ധതി അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. ജോലിയില്ലാത്തവരെയും വരുമാനമാര്‍ജിക്കാൻ ശേഷിയില്ലാത്തവരുമായവര്‍ക്ക് നേരിട്ട് സഹായം നല്‍കും. ഇതിനായി അഞ്ചു വര്‍ഷം കൊണ്ട് ആറായിരം കോടി രൂപ നല്‍കും. ഇതിലൂടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ദാരിദ്ര നിര്‍മ്മാര്‍ജനം യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ENGLISH SUMMARY: KERALA BUDGET POVERTY ERADICATION

YOU MAY ALSO LIKE THIS VIDEO