ദില്ലി: ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളം ഓവറോൾ ചാമ്ബ്യൻമാർ. 273 പോയിന്റ് നേടിയാണ് കേരളം കിരീട നേട്ടം സ്വന്തമാക്കിയത്. 247 പോയിന്റോടെ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്.
സീനിയർ വിഭാഗത്തിൽ എട്ട് സ്വർണവും 6 വെള്ളിയും 10 വെങ്കലവും കേരളം നേടി. ഇന്ന് നടന്ന റിലേയിൽ 2 സ്വർണവും 2 വെള്ളിയും കേരളത്തിന് ലഭിച്ചു. പെൺകുട്ടികളുടെ റിലേയിൽ സ്വർണം നേടിയതോടെ കേരളത്തിന്റെ ആൻസി സോജൻ നാലാം സ്വർണം നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.