കര്‍ണാടകം അതിര്‍ത്തി അടച്ച സംഭവത്തില്‍ ധാരണയായി എന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Web Desk

ന്യൂഡൽഹി

Posted on April 07, 2020, 12:16 pm

കേരളവും കര്‍ണാടകയുമായുള്ള അതിര്‍ത്തി പ്രശ്നത്തില്‍ ധാരണയായി എന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്നം ഒത്തുതീര്‍പ്പാക്കി. ധാരണ പ്രകാരം രോഗികളുമായി പോകുന്ന വാഹനം കടത്തി വിടും. തലപ്പാടി വഴി രോഗികളെ കടത്തിവിടാന്‍ കരാര്‍ ഉണ്ടാക്കിയെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

Updat­ing.…