പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി

Web Desk
Posted on May 27, 2019, 8:33 am

കൊ​ച്ചി: നാ​ലു മാ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി. എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്താ​ണ് സം​ഭ​വം. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യാ​യ ഉ​ദ​യ (30) ​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തൂ​ങ്ങി മ​രി​ച്ച​ത്