കേരള ഒളിമ്പിക് അസോസിയേഷൻ അവാർഡ്

Web Desk
Posted on June 19, 2019, 6:28 pm

കേരള ഒളിമ്പിക് അസോസിയേഷനും തിരുവനന്തപുരം പ്രസ് ക്ലബും സംയുക്തമായി ഏർപ്പെടുത്തിയ  കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള  ഫോട്ടോഗ്രാഫി  അവാർഡ് നേടിയ മാധ്യമം ചീഫ് ഫോട്ടോഗ്രാഫർ ഹാരിസ് കുറ്റിപ്പുറം.