Saturday
16 Feb 2019

കേരള പൊലീസ് അസോസിയേഷന്‍ ഏകദിന പഠനക്യാമ്പ്‌

By: Web Desk | Monday 11 February 2019 4:43 PM IST

കേരള പോലീസ് അസ്സോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് തേവള്ളി ഓലയിൽ കെ റ്റി എസ് കെ ആഡിറ്റോറിയത്തിൽ  അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോലീസ് മുഹമ്മ്ദ് ആരിഫ് ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: സുരേഷ് ചൈത്രം
Related News