സമൂഹമാധ്യമങ്ങളില്‍ വ്യാപക ഹാക്കിങ്; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

Web Desk

തിരുവനന്തപുരം

Posted on August 02, 2020, 9:58 am

സമൂഹമാധ്യമ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യുപ്പെടുന്നതായി റിപ്പോര്‍ട്ട് . അതിനാല്‍ ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷൻ എനേബിള്‍ ചെയ്യേണ്ടതാണെന്ന് കേരള പൊലീസ് സൈബര്‍ ഡോമിന്റെ മുന്നറിയിപ്പ്.

വാട്സാപ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യുരിറ്റി പിൻ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇമെയില്‍ വിലാസം വാട്സാപില്‍ ആഡ് ചെയ്യുവാൻ ശ്രദ്ധക്കിണമെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY: ker­ala police on social media hack­ing

YOU MAY ALSO LIKE THIS VIDEO