November 28, 2023 Tuesday

Related news

October 27, 2023
October 20, 2023
October 14, 2023
October 1, 2023
September 29, 2023
September 22, 2023
August 20, 2023
August 14, 2023
August 6, 2023
July 30, 2023

കളിയില്‍ അല്‍പ്പം കാര്യം: ലോകകപ്പ് സീസണില്‍ ഗോളടിക്കാനായുന്ന ഹാക്കര്‍മാരെ ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 9:07 pm

സൈബര്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യത പങ്കുവെച്ച് കേരള പൊലീസ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന സൈബര്‍ അക്രമികളെ ചെറുക്കുന്നത് പ്രധാനമാണെന്ന് കേരള പൊലീസ്, ഫുട്ബോള്‍ മാച്ചിന്റെ രൂപത്തില്‍ ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷയ്ക്ക് രണ്ട് ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിക്കണമെന്നും പൊലീസ് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഫുട്ബോള്‍ സീസണിന്റെ പശ്ചാത്തലത്തിലാണ് ഗോളടിക്കുന്നത് തീമാക്കി, കേരള പൊലീസ് സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ച് വിവരിച്ചത്. 

Eng­lish Sum­ma­ry: Ker­ala Police reminds the hack­ers who can score goals dur­ing the World Cup season

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.