September 28, 2022 Wednesday

Related news

February 17, 2021
December 20, 2020
December 19, 2020
December 16, 2020
December 16, 2020
December 15, 2020
December 5, 2020
December 4, 2020
December 3, 2020
December 3, 2020

വാര്‍ഡ് സംവരണം: നറുക്കെടുപ്പ് ഇന്നുമുതല്‍

Janayugom Webdesk
തിരുവനന്തപുരം
September 28, 2020 8:48 am

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിന്‌ വാര്‍ഡ്‌ സംവരണം നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ്‌ ഇന്ന് മുതല്‍ ആരംഭിക്കും. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ്‌ ഇന്ന് മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ നടക്കും.

കോഴിക്കോട്‌, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍ക്കും ഇന്നാണ് നറുക്കെടുപ്പ്‌. തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകള്‍ക്ക്‌ ഒക്‌ടോബര്‍ ആറിനും കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ക്ക്‌ 30നും നറുക്കെടുപ്പ് നടക്കും. ഒക്‌ടോബര്‍ അഞ്ചിനാണ് ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുടെ നറുക്കെടുപ്പ്.

Eng­lish sum­ma­ry: Reser­va­tion wards in Local body election

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.