സംസ്ഥാന സ്കൂള്‍ കലോത്സവം; തൃശൂര്‍ മുന്നില്‍

By: Web Desk | Friday 7 December 2018 7:11 PM IST

ആലപ്പുഴ: 59 ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ തൃശൂര്‍ ഒന്നാമത്. 104 പോയിന്‍റാണ് തൃശൂരിനുള്ളത്. 93 പോയിന്‍റുമായി ആലപ്പുഴയും കോട്ടയവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 92 പോയിന്റുകളുള്ള പാലക്കാടും കോഴിക്കോടുമാണ് തൊട്ടുപിന്നില്‍. 57 പോയിന്‍റുകളുള്ള ഇടുക്കിയാണ് 14 ാംമത്.

Sl.No District HS General HSS General Gold Cup Point HS Arabic HS Sanskrit
Sl.No District HS General HSS General Gold Cup Point HS Arabic HS Sanskrit
1  Thrissur 75 29 104 5 0
2  Alappuzha 67 26 93 5 0
3  Kottayam 58 35 93 5 0
4  Palakkad 64 28 92 5 0
5  Kozhikode 64 28 92 5 0
6  Kannur 66 25 91 5 0
7  Ernakulam 63 23 86 5 0
8  Thiruvananthapuram 57 26 83 5 0
9  Kollam 64 18 82 5 0
10  Malappuram 55 27 82 5 0
11  Wayanad 61 16 77 5 0
12  Kasaragod 59 13 72 5 0
13  Pathanamthitta 48 20 68 3 0
14  Idukki 45 12 57 0 0