Web Desk

തിരുവനന്തപുരം

March 19, 2020, 8:21 pm

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ യുവജനക്ഷേമ ബോര്‍ഡ് യൂത്ത് ഫോഴ്‌സ് യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നു.

Janayugom Online