കോവിഡിനു ശേഷമുളള ആദ്യ ബംപര്‍ നറുക്കെടുപ്പ്; ഒന്നാം സമ്മാനം പാലക്കാട്ട് വിറ്റ ടിക്കറ്റിന്

Web Desk

പാലക്കാട്

Posted on June 26, 2020, 5:34 pm

സമ്മര്‍ ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 6 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട്ടു വിറ്റ ടിക്കറ്റിന്. കോവിഡിനു ശേഷമുളള ആദ്യ ബംപര്‍ നറുക്കെടുപ്പാണ്. ആറു കോടി രൂപയാണ് ഒന്നാം സമ്മാനം.SE-208304 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SA-208304, SB-208304, SC-208304, SD-208304 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 1,00,000 രൂപ ലഭിക്കും.

ENGLISH SUMMARY: ker­ala sum­mer bumper lot­tery tickets

YOU MAY ALSO LIKE THIS VIDEO