25 April 2024, Thursday

ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കേരള ടീമിനെ പ്രഖ്യാപിച്ചു

Janayugom Webdesk
കൊച്ചി
September 16, 2022 10:17 pm

ആറാമത് ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ചെന്നൈയിൽ നടക്കുന്ന ടൂർണമെന്റിൽ 18 ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യകളി. 19 ന് അരുണാചൽ പ്രദേശിനെ നേരിടും. കഴിഞ്ഞ വർഷത്തെ റണ്ണറപ്പാണ്.

കേരളം ടീം: സാമുവൽ ആന്റണി, ഷാജഹാൻ, തുഹൈൽ അബ്ദുള്ള, അഖിൽ ലാൽ, അഖിൽ കുമാർ, ആഷിൽ മാത്യു, മാഹിൻ ദിലീപ്. ഗോൾ കീപ്പേഴ്സ്: സുജിത്ത് പി എസ്, ആൻഗ്രഹ് ടി എസ് മാനേജർ: ഫാ. സോളമൻ.

Eng­lish Sum­ma­ry: Ker­ala team announced
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.