കേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു.സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ഇന്ന് പുതുതായി അഞ്ചെണ്ണമാണ് ഉദ്ഘാടനം ചെയ്യുന്നത്. അതിനു പുറമേ 159 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും ഇന്ന് നടക്കും. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും.
ENGLISH SUMMARY: kerala village officers became smart
YOU MAY ALSO LIKE THIS VIDEO