December 6, 2022 Tuesday

Related news

August 2, 2022
July 7, 2022
November 16, 2021
October 16, 2021
March 29, 2021
January 13, 2021
December 6, 2020
December 6, 2020
December 1, 2020
November 30, 2020

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും: അലേര്‍ട്ട് പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 6, 2020 8:46 pm

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകൾക്കും, കടൽ അതിപ്രക്ഷുബ്ധമാകുവാനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച മുതൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

Eng­lish Sum­mery ;  Ker­ala will receive heavy rains on Tues­day; alert declared

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.