സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളത്തിന് വിജയം. പുതുച്ചേരിയെ ആറ് വിക്കറ്റിന് തകര്‍ത്തു. മുംബൈയിലാണ് മത്സരം നടന്നത്. പുതുച്ചേരി ഉയര്‍ത്തിയ 139 റണ്‍സ് 10 പന്തുകള്‍ ബാക്കി നില്‍ക്കെ കേരളം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ് 30 റണ്‍സ് നേടി. സച്ചിന് ബേബി 32 റണ്‍സും,ഉത്തപ്പ 21 റണ്‍സും കുറിച്ചു.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ എസ്. ശ്രീശാന്ത് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി.
updating.….….….….…