കിരീടം ചൂടി പാലക്കാട്

Web Desk
Posted on December 10, 2018, 8:42 am

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാടിന് കിരീടം.  930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 927 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനുള്ളത്. തുടര്‍ച്ചയായ 12 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്.

903 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്.
Sl.No Dis­trict HS Gen­er­al HSS Gen­er­al Gold Cup Point HS Ara­bic HS San­skrit
Sl.No Dis­trict HS Gen­er­al HSS Gen­er­al Gold Cup Point HS Ara­bic HS San­skrit
1  Palakkad 434 496 930 95 95
2  Kozhikode 429 498 927 95 95
3  Thris­sur 424 479 903 95 95
4  Kan­nur 429 472 901 95 95
5  Malap­pu­ram 408 487 895 95 93
6  Ernaku­lam 407 479 886 91 95
7  Alap­puzha 400 470 870 87 89
8  Kol­lam 412 450 862 93 88
9  Thiru­vanan­tha­pu­ram 396 462 858 88 91
10  Kasaragod 395 444 839 93 89
11  Wayanad 387 447 834 95 80
12  Kot­tayam 367 462 829 76 82
13  Pathanamthit­ta 349 421 770 75 80
14  Iduk­ki 325 381 706 76 66