September 29, 2022 Thursday

Related news

September 29, 2022
September 29, 2022
September 27, 2022
September 21, 2022
September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022

കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി സൗദിയില്‍ മരിച്ചു

Janayugom Webdesk
റിയാദ്
July 23, 2020 2:30 pm

കോവിഡ് ബാധിച്ച ഒരു മലയാളി കൂടി ഗള്‍ഫില്‍ മരിച്ചു. കൊല്ലം ക്ലാപ്പന സ്വദേശിയായ മുജീവ് റഹ്മാന്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ സൗദിയിലെ ആശുപത്രിയിലാണ് മരിച്ചത്.

ഇദ്ദേഹം വര്‍ഷങ്ങളായി സൗദിയില്‍ ബിസിനസ് നടത്തുകയായിരുന്നു. ലോക്‍ഡൗണ്‍  പ്രഖ്യാപിക്കുന്നതി് മുന്‍പാണ്  മൂജീബ് സൗദിയിലേക്ക്  പോയത്.

Eng­lish sum­ma­ry: Ker­alite died in Sau­di Arabia

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.