Thursday
19 Sep 2019

യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവച്ചു

By: Web Desk | Sunday 7 July 2019 9:51 AM IST


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് സ്ഥാനം രാജിവച്ചു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സ്ഥാനത്ത് തുടരാനാവില്ലെന്നും വ്യക്തമാക്കി കേശവ് രാഹുല്‍ ഗാന്ധിയ്ക്ക് രാജിക്കത്ത് നല്‍കി.

 

 

You May Also Like This:

Related News