Web Desk

March 07, 2020, 5:55 pm

കെജിഒഎഫ്: വനിതാ ദിനാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും

Janayugom Online

 

കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡററേഷൻ  കൊല്ലം വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന  വനിതാ ദിനാഘോഷവും വിദ്യാഭ്യാസ അവാർഡ് ദാനവും ജോയിൻ കൗൺസിൽ ഹാളിൽ മേയർ  ഹണി ബഞ്ചമിൻ ഉത്‌ഘാടനം ചെയ്യുന്നു