11 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 6, 2024
February 22, 2024
January 14, 2024
January 12, 2024
January 10, 2024
November 1, 2023
August 12, 2023
April 27, 2023
March 11, 2023
July 22, 2022

കെജിഒഎഫ് സംസ്ഥാന സമ്മേളന സാഹിത്യ മത്സരങ്ങൾക്ക് 30ന് മുമ്പ് അപേക്ഷിക്കാം

Janayugom Webdesk
പാലക്കാട്
November 1, 2023 7:28 pm

പാലക്കാട് നടക്കുന്ന കെജിഒഎഫ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സാഹിത്യ മത്സരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന ഗസറ്റഡ് ഓഫീസർമാർക്ക് മത്സരത്തിൽ പങ്കെടുക്കാം. മുമ്പ് പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ പരിഗണിക്കുന്നതല്ല.

ചെറുകഥ (മലയാളം) : പ്രത്യേക വിഷയമില്ല. കവിത : പ്രത്യേക വിഷയമില്ല. 25 വരികള്‍ക്ക് മുകളില്‍ 100‑ല്‍താഴെയായിരിക്കണം. ഉപന്യാസം (മലയാളം: വിഷയം നവലിബറൽ കാലത്തെ ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാവി) — എ 4 പേപ്പറില്‍ നാല് പുറത്തിൽ കവിയരുത്. 

മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ രചയിതാവിനെ തിരിച്ചറിയുന്ന അടയാളങ്ങൾ സൃഷ്ടികളില്‍ ചേര്‍ക്കരുത്. രചയിതാവിന്റെ പേര്, മേൽ വിലാസം, തസ്തിക, പേര് ഓഫീസ് മേൽ വിലാസം, ഇ മെയിൽ സഹിതം നവംബര്‍ 30നകം അപേക്ഷിക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കരുത്. രചനകള്‍ ബിജുകുട്ടി കെവി, സ്വാതിഹൗസ്, വാഴൂര്‍പി.ഒ., കോട്ടയം ‑686504, ഫോണ്‍: 9447366368.

You may also like this video

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.