ദില്ലി വിമാനത്താവളത്തിന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളിൽ നിന്ന് ഭീഷണി. ദില്ലിയിൽ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണിയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചു.
നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നാണ് സിഖ് ഫോർ ജസ്റ്റിസ് ഭീഷണി. കൂടുതൽ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിച്ചെന്ന് ദില്ലി എയർപോർട്ട് സിസിപി രാജീവ് രഞ്ജൻ പറഞ്ഞു.
English summary; khalistani groups threaten attacks at delhi airport
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.