December 5, 2022 Monday

Related news

December 5, 2022
December 5, 2022
December 5, 2022
December 5, 2022
December 4, 2022
December 4, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022

റീബിള്‍ഡ് കേരളയില്‍ 98 കോടി രൂപയുടെ റോഡ്

Janayugom Webdesk
വയനാട്
September 21, 2020 6:53 pm

മാനന്തവാടിവിമലനഗര്‍വാളാട് എച്ച് എസ്പേര്യ റോഡ് റീബള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഈ റോഡ് പ്രാവര്‍ത്തിക മാകുന്നതോടു കൂടി വടക്കേ വയനാടിലെ ഗ്രാമീണ റോഡുകള്‍ വിശിഷ്യാ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വികസനത്തില്‍ വെള്ളിവെളിച്ചം വീശും.

Eng­lish sum­ma­ry: KIIFB projects in Wayanad

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.