കിസാന്‍സഭ മാര്‍ച്ചും ധര്‍ണ്ണയും മാറ്റിവെച്ചു

Web Desk
Posted on August 11, 2019, 3:56 pm

മാനന്തവാടി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സര്‍ഫാസി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 13 ന് അഖിലേന്ത്യാ കിസാന്‍ സഭ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ജില്ലാ ലീഡ് ബാങ്കിലേക്ക് നടത്തുവാന്‍ തിരുമാനിച്ച മാര്‍ച്ചും ധര്‍ണ്ണയും പ്രതികുല കാലവസ്ഥയെ തുടര്‍ന്ന് മാറ്റിവെച്ചതായി അഖിലേന്ത്യാകിസാന്‍സഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി അറിയിച്ചു.