സ്ത്രീ ശക്തി പുരസ്‌കാര തുകയായ 1 ലക്ഷം രൂപ മന്ത്രി കെ കെ ശൈലജ ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

Web Desk
Posted on August 26, 2019, 4:12 pm

ഏഷ്യാനെറ്റിന്റെ സ്ത്രീ ശക്തി പുരസ്‌കാര തുകയായ 1 ലക്ഷം രൂപ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി