കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ചു യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളായ രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദും ആദിലുമാണ് പ്രതികള്‍. നടിയോട് മാപ്പ് പറയാനും കൂടാതെ പൊലീസില്‍ കീഴടങ്ങാനും തയ്യാറാണെന്ന് വ്യക്തമാക്കുകയായിരുന്നു ഇവര്‍. അതേ സമയം നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് പ്രതികളുടെ വാദം. അന്വേഷണ സംഘം പെരുന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.
updating.….
ENGLISH SUMMARY:kochi acteress case latest update
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.