Monday
18 Feb 2019

ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും

By: Web Desk | Wednesday 12 December 2018 8:40 AM IST

കൊച്ചി:

ബിനാലെയ്ക്ക് ഇന്ന് തിരി തെളിയാനിരിക്കെ കൊച്ചി മുസിരിസ് ബിനാലെയുടെ ചരിത്രത്തില്‍ ആദ്യമായി മറ്റ് ബിനാലെകളുടെ ക്യൂറേറ്റര്‍മാരെ ഉള്‍പ്പെടുത്തി കലാപ്രതിഷ്ഠാപനങ്ങള്‍ തയ്യാറാകുന്നു. ഇന്‍ഫ്രാ പ്രൊജക്ട് എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഷ്ഠാപനങ്ങള്‍ കലാലോകത്തെ കൊച്ചി ബിനാലെയുടെ സഹവര്‍ത്തിത്വത്തെയാണ് സൂചിപ്പിക്കുന്നത്.

Related News