March 21, 2023 Tuesday

Related news

March 16, 2023
March 11, 2023
March 5, 2023
February 18, 2023
February 2, 2023
January 31, 2023
January 29, 2023
January 26, 2023
January 24, 2023
January 22, 2023

ആശങ്കയില്‍ കൊച്ചി നഗരം; സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗം

Janayugom Webdesk
കൊച്ചി
July 6, 2020 8:50 pm

കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് കോവിഡ്. ജില്ലയില്‍ 25 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കോാച്ചി വെണ്ണല സ്വദേശിയുടെ സമ്പര്‍ക്കത്തിലൂടെ അഞ്ചു പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊച്ചിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നാളെ മുതല്‍ ആശുപത്രികളിലെത്തുന്ന രോഗലക്ഷണമുളളവര്‍ക്ക് ആന്റിജൻ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY: kochi covid case

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.