June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വിവാഹവാഗ്ദാനം നല്കി കോളജ് വിദ്യാർത്ഥിനിയെ പീ ഡി പ്പിച്ച കേസ്; പ്രതി പിടിയിൽ

By Janayugom Webdesk
April 13, 2021

വിവാഹവാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ ലെെംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ ബംഗളൂരുവില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോര്‍ജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്ത‌ത്. കാക്കനാട് ജെയിൻ യൂണിവേഴ്സ‌ിറ്റിയിലെ പിജി വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പെൺകുട്ടിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും 25 പവനും ടിജോ കവർന്നിട്ടുണ്ട്. പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ടിജോ യുവതിയെ കബളിപ്പിച്ചത്.

Eng­lish sum­ma­ry; kochi ra-pe-case-lat­est-upda­tion‑2

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.