കാലത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് വൈദഗ്ധ്യം ആര്‍ജ്ജിക്കുന്നവര്‍ക്കേ വരുംകാലത്ത് പിടിച്ചുനില്‍ക്കാനാവൂ

Web Desk
Posted on July 09, 2018, 11:11 am
കാലത്തിന്റെ ആവശ്യകതയ്ക്ക്  കൊച്ചിന്‍ അക്കാദമി ഓഫ് റിസര്‍ച്ച് & എജ്യുക്കേഷന്‍ (KARE) 
  കൊച്ചി. അതിവേഗം മാറിമറിയുന്ന കാലത്തിന്റെ ആവശ്യകതയ്ക്ക് അനുസരിച്ച് വൈദഗ്ധ്യം ആര്‍ജ്ജിക്കുന്നവര്‍ക്കേ വരുംകാലത്ത് പിടിച്ചുനില്‍ക്കാനാവൂ.  പഠനം ഇനി മുന്‍പത്തെപോലെ ആയിരിക്കില്ല. അതുകൊണ്ട് തന്നെ അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടിയും വരില്ല. പഠനവും പരിശീലനവും ഒരുപോലെ ഇഴചേര്‍ത്ത് വ്യക്തമായ പാഠ്യപദ്ധതികളോടെ നടപ്പാക്കിയ പഠനരീതിയുടെ മികവാണ് ഓരോ വര്‍ഷവും കൊച്ചിന്‍ അക്കാദമി ഓഫ് റിസര്‍ച്ച് & എജ്യുക്കേഷനി (KARE) ലേക്കുളള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നല്‍കുന്ന സൂചന. ഇന്ത്യയിലും വിദേശത്തും ഒരുപോലെ തൊഴില്‍ സാധ്യതകളുളള കോഴ്‌സുകള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് കെയര്‍’ വര്‍ഷാവര്‍ഷം നിറവേറ്റുന്നത്. ഓരോ വിദ്യാത്ഥിക്കും പ്രത്യേകം പരിഗണന നല്‍കി പഠനത്തില്‍ മുന്നറാനും ഇന്റര്‍വ്യൂകളില്‍ മികവ് തെളിയിക്കാനും തൊഴിലിടങ്ങളില്‍ മികച്ച ജോലി നേടാനും പ്രാപ്തരാക്കുക എന്നതുകൂടി ‘കെയറി’ നെ മികവിന്റെ പര്യായമാക്കുന്നു. 
 BBA, IATA, BBA+ LOGISTICS MANAGEMENT, IATA/UFTAA, DIPLOMA IN hotel man­age­ment ‚diplo­ma in HOSPITALITY MANAGEMENT , DIPLOMA IN SHIPPING & LOGISTICS MANAGEMENT, DUAL CERTIFICATE PROGRAMME IN ACCOUNTING, COST MANAGEMENT ACCOUNTANT തുടങ്ങി വിവിധ മേഖലകളില്‍ ജോലി നേടാനുതകുന്ന കോഴ്‌സുകളിലേക്കാണ് ‘കെയര്‍’ അവസരമൊരുക്കുത്. ഓരോ കോഴ്‌സിനും അതാത് രംഗത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്ങും സ്‌കില്‍ ഡവലപ്പ്‌മെന്റും നല്‍കി പരിശീലീപ്പിച്ചെടുക്കുന്നത് വിദ്യാര്‍ത്ഥികളെ ഉന്നത തൊഴില്‍ സാധ്യതകള്‍ക്ക് അര്‍ഹരാക്കുന്നു. പ്രഗത്ഭരായ ഒരു കൂട്ടം അദ്ധ്യാപകരുടെ കീഴിലുളള പഠനരീതിയും വിവിധ തൊഴില്‍ മേഖലകളില്‍ പ്രായോഗിക സ്ഥാനം നേടിയവര്‍ നയിക്കുന്ന പ്ലെയ്‌സ്‌മെന്റ് സെല്ലും ‘കെയറി’ ന്റെ വിദ്യാര്‍ത്ഥികളെ ഭാവിയെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസമുളളവരാക്കുന്നു. കൂടൂതല്‍ വിവരങ്ങള്‍ക്ക് കെയര്‍ ക്യാംപസുമായി ബന്ധപ്പെടുക- 8129755499, 8086066400, 0484–4028222. പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പര്‍— 9072624444.
           CMA (Cost & Man­age­ment Accoun­tan­cy) കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
  അക്കൗണ്ടിംഗ്, മാനേജ്‌മെന്റ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന കോഴ്‌സുകളിലൊന്നായ CMA ( ICWA) കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം +2 കഴിഞ്ഞവര്‍ക്ക് B.Com നോടൊപ്പം പഠിക്കാനുളള അവസരമുണ്ട്. ഏതെങ്കിലും Sub­jec­tല്‍ Degree പാസായവര്‍ക്കും, final year വിദ്യാര്‍ത്ഥികള്‍ക്കും CMA കോഴ്‌സിന് നേരിട്ടു ചേരാം. കോഴ്‌സിന്റെ ജോലി സാധ്യതകളെക്കുറിച്ചും, Scholor­ship നെ ക്കുറിച്ചുമുളള കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072 624444 KARE CAMPUS, Palar­i­vat­tom Ernaku­lam, Ker­ala- 04844028222.       അവസരങ്ങള്‍ ഇനി നിങ്ങളെ തേടിവരും!
    എയര്‍ലൈന്‍, ടൂറിസം, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സുകള്‍ IATA അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനോടുകൂടി KARE CAMPUS- ല്‍ പഠിക്കാം..
 . a  mar­ket­ing ini­tia­tive