20 April 2024, Saturday

Related news

January 18, 2024
July 21, 2023
January 10, 2023
October 2, 2022
September 28, 2022
September 14, 2022
September 5, 2022
August 18, 2022
August 17, 2022
March 4, 2022

ടെ​സ്റ്റ് ക്യാ​പ്റ്റ​ൻ​സി ഒഴിഞ്ഞ് കോലി

Janayugom Webdesk
മും​ബൈ
January 15, 2022 7:21 pm

ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ്ഥാ​നം വി​രാ​ട് കോ​ഹ്‌ലി രാ​ജി​വ​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​രമ്പര തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ന​യി​ച്ച 68 ടെ​സ്റ്റു​ക​ളി​ൽ നാ​ല്പ​തും ഇ​ന്ത്യ വി​ജ​യിപ്പിച്ച കോലി ഇ​ന്ത്യ​യ്ക്ക് ഏ​റ്റ​വു​മ​ധി​കം ടെ​സ്റ്റ് ജ​യം നേ​ടി​ത്തരികയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Kohli resigned from test captaincy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.