കൊല്ലം ജില്ലാ അശുപത്രിയിലെ ശുചീകരണ തൊഴി​ലാളി​ക്ക് കോവിഡ്

Web Desk

കൊല്ലം

Posted on July 09, 2020, 11:56 am

കൊല്ലം ജില്ലാ അശുപത്രിയിലെ ശുചീകരണ തൊഴി​ലാളി​ക്ക് കോവി​ഡ് സ്ഥിരീകരിച്ചു. ട്രുനാറ്റ് പരി​ശോധനയി​ലാണ് ഇയാള്‍ക്ക് രോഗം കണ്ടെത്തിയത്. സ്രവം പി​ സി​ ആര്‍ പരി​ശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്തി അവരോട് നിരീക്ഷണത്തില്‍ പോകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി​ല്ലയി​ല്‍ നി​ന്നു‌‌ള‌ള എട്ട് പേര്‍ക്കാണ് രാേഗം സ്ഥി​രീകരി​ച്ചത്. കൂടുതല്‍ പേര്‍ക്ക് കോവി​ഡ് സ്ഥി​രീകരി​ച്ചതോടെ ജി​ല്ലയി​ല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ENGLISH SUMMARY:Kollam gen­er­al hos­pi­tal reports anoth­er covid case
You may also like this video