മത മൈത്രിയുടെ പ്രതീകം…

Web Desk
Posted on April 10, 2019, 7:19 pm
വെളിനല്ലൂർ രോഹിണി ഉത്സവത്തോടു അനുബന്ധിച്ചു നടന്ന വയൽവാണിഭമേളയിൽ മുസ്ലിം സമുദായക്കാർ വെളിനല്ലൂർ മേജർ ശ്രീരാമക്ഷേത്ര പരിസരത്തു നടത്തിയ മത്സ്യകച്ചവടം.ഇത് ഇവിടെ നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ആചാരമാണ്