ട്രോളിംഗ് നിരോധനത്തിന് ശേഷം കൊല്ലം ശക്തികുളങ്ങര ഹാര്‍ബര്‍; മത്സ്യത്തിന്‍റെ വരവില്‍ വളരെ കുറവ്

Web Desk
Posted on August 01, 2019, 6:45 pm

ട്രോളിംഗ് നിരോധനത്തിന് ശേക്ഷംകൊല്ലം ശക്‌തികുളങ്ങര ഹാർബറിൽ എത്തിയ ബോട്ടുകളിൽ നിന്നും ശേഖരിച്ച ചെമ്മീൻ വേർതിരിക്കുന്ന തൊളിലാളികൾ .ഇത്തവണ മത്സ്യത്തിന്റെ വരവ് വളരെ കുറവായിരുന്നു